സർവ്വീസിൽ നിന്നും വിരമിക്കുന്ന ഇരിക്കൂർ ഉപജില്ലയിലെ പ്രൈമറിസ്കൂൾ അധ്യാപകർക്കും ഓഫീസ് ജീവനക്കാർക്കും ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം യാത്രയയപ്പ് നൽകി.
ശ്രീകണ്ഠപുരം: സർവ്വീസിൽ നിന്നും വിരമിക്കുന്ന ഇരിക്കൂർ ഉപജില്ലയിലെ പ്രൈമറിസ്കൂൾ അധ്യാപകർക്കും ഓഫീസ് ജീവനക്കാർക്കും ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം യാത്രയയപ്പ് നൽകി.യാത്രയയപ്പ് സമ്മേളനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ.ഗിരീഷ്മോഹൻ ഉദ്ഘാടനം ചെയ്തു.എച്ച്എം ഫോറം സെക്രട്ടറി സോജൻ ജോർജ് അധ്യക്ഷത വഹിച്ചു. കൈറ്റ് മാസ്റ്റർട്രെയിനർ സി.പി. അജിത്കുമാർ, ഇരിക്കൂർ ബിപിസി എം.കെ. ഉണ്ണികൃഷ്ണൻ,ഇരിട്ടി ബിപിസി ടി.എം.തുളസീധരൻ, എച്ച്എം ഫോറം വൈസ് പ്രസിഡൻ്റ് കെ.പി. വേണുഗോപാലൻ, ട്രഷറർ കെ.ബി.ബാബു, ജോ.സെക്രട്ടറി കെ.പി.ലത്തീഫ്,അരവിന്ദ് സജി, ബിജു കുറുമുട്ടം, ഡെന്നി മാത്യു, ഇ.ജെ.ലൈല, കെ.വി.മനോഹരൻ, വി.അരവിന്ദാക്ഷൻ, കെ.കെ.സുരേഷ്കുമാർ,ഇ.കെ.കൃഷ്ണകുമാരി തുടങ്ങിയവർ സംസാരിച്ചു. അധ്യാപകരായ പി.ഗീത(എള്ളരിഞ്ഞി എൽപിഎസ്),സിസ്റ്റർ എം.ടി.റോസമ്മ,ആനി ജോസഫ് (മണിക്കടവ് സെൻ്റ് തോമസ് യുപിഎസ്), ടി.പി.മോളി(ചേടിച്ചേരി ദേശമിത്രം യുപിഎസ്),ടി.ഉഷാകുമാരി(ചെങ്ങളായി യുപിഎസ്),മിനി ജോർജ്(ചെമ്പേരി നിർമല യുപിഎസ്) പി.ശ്രീമതി(നിടുവാലൂർ യുപിഎസ്),കെ.ജയന്തി (പെരുമണ്ണ് നാരായണവിലാസം എൽപിഎസ്),കെ.ഒ.മീര(പെരിന്തലേരി യുപിഎസ്), കെ.എ.ആൻസി(ചാമക്കാൽ ഗവ. എൽപിഎസ്),പി.കെ.പ്രേമലത(ചെങ്ങളായി മാപ്പിള എൽപിഎസ്),ഷാജി കുര്യൻ (പയ്യാവൂർ സേക്രഡ്ഹാർട്ട് എൽപിഎസ്),പി.രഞ്ജിനി (കൊളത്തൂർ എൽപിഎസ്),ഓഫീസ് അസിസ്റ്റൻ്റ് വി.സജീവൻ(മലപ്പട്ടം രാമർഗുരു മെമ്മോറിയൽ യുപിഎസ്) എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009