ശ്രീകണ്ഠാപുരം വാർത്തകൾ

സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ ചേലേരി ഈശാന മംഗലത്ത് നിർമിച്ച് നൽകുന്ന വീടിന്റെ കട്ടിളവെപ്പ് ചടങ്ങ് നടത്തി.

ക്യാൻസർ രോഗബാധിതയും അവിവാഹിതയുമായ പുഷ്പയ്ക്ക് വേണ്ടി സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ ചേലേരി ഈശാന മംഗലത്ത് നിർമിച്ച് നൽകുന്ന വീടിന്റെ കട്ടിളവെപ്പ് ചടങ്ങ് നടത്തി.

പരസ്യം

മയ്യിൽ : ക്യാൻസർ രോഗബാധിതയും അവിവാഹിതയുമായ പുഷ്പയ്ക്ക് വേണ്ടി സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ ചേലേരി ഈശാന മംഗലത്ത് നിർമിച്ച് നൽകുന്ന വീടിന്റെ കട്ടിളവെപ്പ് ചടങ്ങ് നടത്തി.രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് വ്യവസ്ഥ പ്രമുഖ് സജീവൻ മാസ്റ്റർ, ജില്ലാ സമ്പർക പ്രമുഖ് നാരായണൻ മുണ്ടേരി, ബി ജെ പി മണ്ഡലം പ്രസിഡന്റ് ഇ പി ഗോപാലകൃഷ്ണൻ, സെക്രട്ടറി പി വി ദേവരാജൻ, സേവാഭാരതി കൊളച്ചേരി സമിതി പ്രസിഡന്റ് ഒ പ്രശാന്തൻ, വൈസ് പ്രസിഡന്റ് സജീവൻ അലക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം