ശ്രീകണ്ഠാപുരം വാർത്തകൾ

ഉളിക്കല്‍ നുച്ചിയാട് എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

നുച്ചിയാട് സ്വദേശി മുബഷീര്‍ (31),കര്‍ണ്ണാടക സ്വദേശികളായ കോമള, അബ്ദുള്‍ ഹക്കിം (32)എന്നിവരെയാണ് പിടികൂടിയത്

പരസ്യം

കണ്ണൂര്‍ : ഉളിക്കല്‍ നുച്ചിയാട് എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍.നുച്ചിയാട് സ്വദേശി മുബഷീര്‍ (31),കര്‍ണ്ണാടക സ്വദേശികളായ കോമള, അബ്ദുള്‍ ഹക്കിം (32)എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് സ്‌ക്വാഡും, ഇരിട്ടി ഡിവൈഎസ്പിയുടെ കീഴിലുള്ള സ്‌ക്വാഡും, ഉളിക്കല്‍ പോലീസും സംയുക്തമായി പിടികൂടിയത്

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം