പൈസക്കരി ദേവമാതാ ഫൊറോന വികാരി ഫാ.നോബിൾ ഓണംകുളം പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു
പയ്യാവൂർ: അപ്പസ്തോലിക് ഒബ്ലെയേഴ്സ് (എഒ) സിസ്‌റ്റർമാർ സുവർണ ജൂബിലിയുടെ ഭാഗമായി പൈസക്കരി ദേവമാതാ ഫൊറോന ഇടവകയിലെ വിവിധ സംഘടനാ നേതാക്കൾക്കും സൺഡേ സ്കൂൾ അധ്യാപകർക്കുമായി നേതൃത്വ പരിശീലന ക്ലാസ് ‘പ്രത്യാശ നിർഭരമായ നേതൃത്വ പരിശീലനം’ നടത്തി. പൈസക്കരി ദേവമാതാ ഫൊറോന വികാരി ഫാ.നോബിൾ ഓണംകുളം ഉദ്ഘാടനം ചെയ്തു. മദർ സുപ്പീരിയർ സിസ്റ്റർ മോളിയാമ്മ എഒ, ഇടവക കോ ഓർഡിനേറ്റർ ബിനു മണ്ഡപത്തിൽ എന്നിവർ പ്രസംഗിച്ചു. അപ്പസ്തോലിക് ഒബ്ലെയേഴ്സ് നാഷണൽ കൗൺസിൽ മെംബർ സിസ്റ്റർ സുജ എഒ ക്ലാസ് നയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009