ശ്രീകണ്ഠാപുരം വാർത്തകൾ

സംസ്ഥാന താല്പര്യങ്ങൾക്കു വേണ്ടി ഭരണത്തലവനായ ഗവർണർ ഉണ്ടായി എന്നത് നല്ല സൂചനയും, നല്ലതുടക്കവുമാണെന്ന് ജോസ് ചെമ്പേരി

മുഖ്യമന്ത്രിയും, കേന്ദ്ര ധനകാര്യ മന്ത്രിയുമായി നടന്ന കൂടിക്കായ്ചയിൽ സംസ്ഥാന താല്പര്യങ്ങൾക്കു വേണ്ടി ഭരണത്തലവനായ ഗവർണറും ഉണ്ടായി എന്നത് നല്ല സൂചനയും, നല്ലതുടക്കവുമാണെന്ന് കേരള കോൺഗ്രസ്(എം) രാഷ്ട്രീയകാര്യസമിതി അംഗം ജോസ് ചെമ്പേരി പറഞ്ഞു.

പരസ്യം

മുഖ്യമന്ത്രിയും, കേന്ദ്ര ധനകാര്യ മന്ത്രിയുമായി നടന്ന കൂടിക്കായ്ചയിൽ സംസ്ഥാന താല്പര്യങ്ങൾക്കു വേണ്ടി ഭരണത്തലവനായ ഗവർണറും ഉണ്ടായി എന്നത് നല്ല സൂചനയും, നല്ലതുടക്കവുമാണെന്ന് കേരള കോൺഗ്രസ്(എം) രാഷ്ട്രീയകാര്യസമിതി അംഗം ജോസ് ചെമ്പേരി പറഞ്ഞു. കേന്ദ്ര സർക്കാറിനെ അന്ധമായി എതിർക്കുന്നതിൽ അർത്ഥമില്ല. എതിർക്കേണ്ട കാര്യങ്ങളിൽ എതിർക്കുകയും സഹകരിക്കാവുന്ന വിഷയങ്ങളിൽ സഹകരിക്കുകയും വേണം. അപ്പോഴേ വികസനം ഉണ്ടാകു എന്നും ജോസ് ചെമ്പേരി പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം