ശ്രീകണ്ഠാപുരം വാർത്തകൾ

വന്യജീവികൾക്ക് കുടിവെള്ളം ഒരുക്കി കണ്ണവം ഫോറസ്റ്റ് റേഞ്ച്‌

മിഷൻ ഫുഡ്, ഫോഡർ,വാട്ടർ, പരിപാടിയുടെ ഭാഗമായി വന്യജീവികൾക്ക് കുടിവെള്ളം ഒരുക്കി കണ്ണവം ഫോറസ്റ്റ് റേഞ്ച്‌

പരസ്യം

വനം മന്ത്രിയുടെ പ്രഖ്യാപനത്തിൽ ഉൾപ്പെട്ട പത്തിന പരിപാടികളിൽ ആദ്യത്തേതായ മിഷൻ ഫുഡ്, ഫോഡർ,വാട്ടർ, പരിപാടിയുടെ ഭാഗമായി കണ്ണവം ഫോറസ്റ്റ് റേഞ്ചിൽ പത്തിടങ്ങളിലായി ക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു.കണ്ണവം റേഞ്ചിലെ കണ്ണവം, നിടുമ്പോയിൽ സെക്ഷനുകളിൽ ഉൾപ്പെട്ട നിർച്ചാലുകൾ പുനരുജ്ജീവിപ്പിച്ച് വന്യജീവികൾക്ക് കുടിവെള്ളം ഒരുക്കുന്നതിന് കല്ലുരുട്ടിത്തോട് ചെന്നപ്പോയിൽ തോട്, സെറാമ്പിപ്പുഴ എന്നിവയിൽ പത്തോളം ബ്രഷ് വുഡ് തടയണകൾ നിർമ്മിച്ചു.കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നെരോത്തിന്റെ നേതൃത്വത്തിൽ കണ്ണവം സെക്ഷൻ , നെടുംപൊയിൽ സെക്ഷൻ സ്റ്റാഫുകളും വാച്ചർമാരും പ്രദേശത്തെ വനസംരക്ഷണ സമിതി അംഗങ്ങളും ചേർന്നാണ് വിവിധയിടങ്ങളിൽ നീർച്ചാലുകൾ പുനരുജ്ജീവിപ്പിച്ചത്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം