പെരിങ്കോന്ന് മുങ്ങം വയൽ പാടശേഖരത്തിൻ്റെ നേതൃത്വത്തിൽ 12 ഏക്കർ സ്ഥലത്ത് നടത്തിയ നെൽകൃഷിയുടെ കൊയ്ത്ത് ഉൽസവം ബഹു ചെങ്ങളായി പഞ്ചായത്ത് പ്രസിഡണ്ട് വി പി മോഹനൻ ഉൽഘാടനം ചെയ്തു.
ചെങ്ങളായി : പെരിങ്കോന്ന് മുങ്ങം വയൽ പാടശേഖരത്തിൻ്റെ നേതൃത്വത്തിൽ 12 ഏക്കർ സ്ഥലത്ത് നടത്തിയ നെൽകൃഷിയുടെ കൊയ്ത്ത് ഉൽസവം ബഹു ചെങ്ങളായി പഞ്ചായത്ത് പ്രസിഡണ്ട് വി പി മോഹനൻ ഉൽഘാടനം ചെയ്തു. കൃഷിഭവൻ്റെ നേതൃത്വത്തിൽ കൃഷി വിജ്ഞാന കേന്ദ്രം പന്നിയൂർ ൻ്റെ സാങ്കേതിക സഹായത്തോടെ നടത്തിയ കൃഷി നടീൽ മുതൽ കൊയ്ത്ത് വരെ യന്ത്രസഹായത്തോടെ ചെയ്തതിനാൽ കൃഷി ചിലവ് ഗണ്യമായി കുറയ്ക്കുവാൻ സാധിച്ചതായി അദ്ദേഹം അറിയിച്ചു. അടുത്ത വർഷം കൂടതൽ സ്ഥലത്തേക്ക് കൃഷി വ്യാപിക്കുന്നതിനുള്ള പ്രഖ്യാപനവും ചടങ്ങിൽ നടത്തുകയുണ്ടായി . അബ്ദുൽ മുത്തലിബ് അധ്യക്ഷത വഹിച്ചു, കൃഷി ഓഫീസർ ജിനു വി നാരായണൻ, വാർഡ് മെമ്പർ പി വി രജിത, കൃഷി അസിസ്റ്റന്റ് ശ്രീഷ്മ, പാടശേഖരസമിതി അംഗങ്ങളായ കെ വി രാജീവൻ, കെ സി നാരായണൻ എന്നിവർ സംസാരിച്ചു, അബ്ദുൽ ഗഫൂർ വൈദ്യർ നന്ദിയും പറഞ്ഞു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009