ഇരിക്കൂർ ബിആർസി ഹാളിൽ സംഘടിപ്പിച്ച ദ്വിദിന അധ്യാപക ശില്പശാല ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്സൺ ഡോ.കെവി ഫിലോമിന ഉദ്ഘാടനം ചെയ്യുന്നു.
ശ്രീകണ്ഠാപുരം: പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം ആഭിമുഖ്യത്തിൽ ഇരിക്കൂർ ബിആർസി സംഘടിക്കുന്ന ഉൾച്ചേർന്ന വിദ്യാഭ്യാസ ശില്പശാല തുടങ്ങി. ഭിന്നശേഷി വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളുമാണ് ശില്പശാലയിൽ പ്രധാനമായും ചർച്ച ചെയ്തത്. രണ്ട് ദിവസമായി നടക്കുന്ന അധ്യാപക ശില്പശാല പഴയങ്ങാടി ബിആർസി ഹാളിൽ ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്സൺ ഡോ.കെവി ഫിലോമിന ഉദ്ഘാടനം ചെയ്തു.സിആർസി കോർഡിനേറ്റർ വിപിന ബി പി അധ്യക്ഷത വഹിച്ചു.രഞ്ജിത്ത് മാസ്റ്റർ, സ്പെഷ്യൽ എഡ്യുക്കേറ്റർ പ്രസീത കെ, സിആർസി കോർഡിനേറ്റർ അനുഷിമ ടി പി, വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.പഴയങ്ങാടി ജിയുപിഎസ് പ്രധാനാധ്യാപകൻ അരവിന്ദാക്ഷൻ വി സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009