തലശ്ശേരി അതിരൂപത ബൈബിൾ കൺവെൻഷൻ ചെമ്പേരി ലൂർദ്മാതാ ബസിലിക്കയിൽ തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.
തലശ്ശേരി അതിരൂപത ബൈബിൾ കൺവെൻഷൻ തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു അണക്കര ധ്യാനകേന്ദ്രം ഡയറക്ടറും ധ്യാനഗുരുമായ ബഹു. ഡൊമനിക് വാളന്മനാൽ, മോൺസിഞ്ഞോർ ആൻ്റണി മുതുകുന്നേൽ, ഫാ. ജോർജ് കാഞ്ഞിരക്കാട്ട്, ചാൻസലർ ജോസഫ് മുട്ടത്തുകുന്നേൽ, ഫാ. ഫിലിപ്പ് കവിയിൽ, ഫാ. നോബിൾ ഓണംകുളം, ഫാ ആൻ്റണി മഞ്ഞളാംകുന്നേൽ എന്നിവർ സമീപം ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009