സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാട്ടുപന്നി കുത്തി ഓവുചാലിൽ ഇട്ടു. ചെറുപുഴ കോഴിച്ചാലിലെ കവുങ്ങുകാട്ടിൽ ജീസ് ജോസിനെ ആണ് പന്നി ആക്രമിച്ചത്.
ജീസിനെ പുളിങ്ങോത്തെ സ്വകാര്യ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് രാജഗിരിയിൽ നിന്നും കോഴിച്ചാലിലേക്ക് വരുമ്പോൾ രാജഗിരി പള്ളി സമീപത്ത് നിന്നും കാട്ടു പന്നി ജിസിനെ ആക്രമിച്ചത്. ജിസിനെയും വണ്ടിയെയും, ആക്രമിച്ച് ഓവുചാലിലേക്ക് തള്ളിയിടുകയായിരുന്നു. അടുത്ത കാലത്തായി നിരവധി പേരെയാണ് കാട്ടുപന്നികൾ ആക്രമിച്ചത് എന്നാൽ അധികൃതർ ഇതിൽ ഇടപെടാൻ തയ്യാർ ആയിട്ടില്ല.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009