ശ്രീകണ്ഠാപുരം വാർത്തകൾ

പ്രതിഷേധ പ്രകടനവും,ധർണയും നടത്തി

Whatsapp Image 2025 02 10 At 1.11.02 Pm

ജീവനക്കാരെയും പെൻഷൻകാരെയും വഞ്ചിച്ച സംസ്ഥാന ബജറ്റിനെതിരെ കെ.എസ്.എസ്.പി.എ. ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരം സബ്ബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

പരസ്യം

2024 ജൂലായ് 1ന്പ്രാബല്യത്തിൽ വരേണ്ട പെൻഷൻ പരിഷ്കരണം അട്ടിമറിക്കുകയും, പെൻഷൻകാർക്ക് ലഭിക്കുവാനുള്ള കുടിശ്ശിക നിഷേധിക്കുകയും, നികുതികൾ കൂട്ടുകയും, ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുകയും ചെയ്ത ജനവിരുദ്ധ ബജറ്റാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചതെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന കമ്മിറ്റി അംഗം പി.പി.ചന്ദ്രാംഗതൻ മാസ്റ്റർ സംസാരിച്ചു. പ്രസിഡണ്ട് ജോസഫ് സഖറിയാസ് അദ്ധ്യഷത വഹിച്ചു. ജില്ലാ ജോ.സെക്രട്ടറി എം.പി. കുഞ്ഞിമൊയ്തീൻ,പി.ടി.കുര്യാക്കോസ്, അപ്പു കണ്ണാവിൽ, ജോസ്അഗസ്റ്റിൻ, കെ.സി.ജോൺ, ഡോ.വി.എ.അഗസ്റ്റിൻ,പി.ജെ.സ്കറിയ,കെ.വി.കുഞ്ഞിരാമൻ,പി.സി. മറിയാമ്മ,എം.എം.ലീല, ജോർജ് കുട്ടി, വിൽസൺ മാത്യു എന്നിവർ സംസാരിച്ചു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം