വിപുലീകരിച്ച ഐച്ചേരി ബദ്രിയ്യ ജുമാ മസ്ജിദ് ഉദ്ഘാടനം ഇന്ന് വൈകിട്ട് മഗ്രിബ് നിസ്കാരത്തോടെ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.
വിപുലീകരിച്ച ഐച്ചേരി ബദ്രിയ്യ ജുമാ മസ്ജിദ് ഉദ്ഘാടനം ഇന്ന് വൈകിട്ട് മഗ്രിബ് നിസ്കാരത്തോടെ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ പി.പി. ഉമർ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തും. അബ്ദുല്ല സലീം വാഫി മുഖ്യ പ്രഭാഷണം നടത്തും. നാളെ സംസ്ഥാന തല മാഷപ്പ് മത്സരവും ആത്മീയ സദസും നടക്കും. ആത്മീയ സദസ്സിന് സയ്യിദ് അബ്ദുൽ ഖാദർ തങ്ങൾ പട്ടാമ്പി നേതൃത്വം നൽകും.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009