ശ്രീകണ്ഠാപുരം വാർത്തകൾ

പൂമാനം- കൂവക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു.

Whatsapp Image 2025 02 06 At 9.57.05 Am Copy

പേരാവൂർ എംഎൽഎ സണ്ണി ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ മുടക്കി റോഡ് കോൺക്രീറ്റ് ചെയ്ത മാടത്തിൽ എടൂർ റോഡിൽ നിന്നും, കോളിക്കടവ് കൂവക്കുന്ന് റോഡിലേക്കുള്ള ലിങ്ക് റോഡിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു.

പരസ്യം

പായം പഞ്ചായത്ത് പ്രസിഡന്റ് പി രജനി അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ മുഖ്യ അതിഥിയായി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ഷിജി നടുപറമ്പിൽ ആശംസ പറഞ്ഞു. പഞ്ചായത്ത് മെമ്പർ വി പ്രമീള സ്വാഗതവും, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് റയീസ് കണിയറക്കൽ, പ്രകാശ് തൈപ്പറമ്പിൽ, എം ഭാസ്കരൻ, ടോമി തുടങ്ങിയവർ സംസാരിച്ചു. സാജു വാകാനിപുഴ നന്ദി പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം