ശ്രീകണ്ഠാപുരം വാർത്തകൾ

ചാമക്കാൽ ഗവ. എൽപി സ്കൂളിൽ പ്രഥമ ശുശ്രൂഷ പരിശീലന ശിൽപ്പശാല സംഘടിപ്പിച്ചു.

Whatsapp Image 2025 02 05 At 7.17.34 Pm

പയ്യാവൂർ ചാമക്കാൽ ഗവ.എൽപി സ്കൂളിൽ സംഘടിപ്പിച്ച പ്രഥമ ശുശ്രൂഷ പരിശീലന ശിൽപ്പശാലയിൽ നിന്ന്.  

പരസ്യം

പയ്യാവൂർ: ചാമക്കാൽ ഗവ. എൽപി സ്കൂളിൽ പ്രഥമ ശുശ്രൂഷ പരിശീലന ശിൽപ്പശാല സംഘടിപ്പിച്ചു.  പുതിയ പാഠപുസ്തകത്തിലെ പ്രഥമ ശുശ്രൂഷയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു  പരിശീലന ക്ലാസ്. ചന്ദനക്കാംപാറ പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി.വി.രതീഷ് ക്ലാസ് നയിച്ചു. വിവിധ സന്ദർഭങ്ങളിൽ നൽകേണ്ട പ്രഥമ ശുശ്രൂഷ രീതികൾ വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. ആരോഗ്യ പ്രവർത്തകരായ എസ്.എൽ.സുനി, കെ.രാജമ്മ, സ്കൂൾ മുഖ്യാധ്യാപകൻ ഇ.പി.ജയപ്രകാശ്, കെ.എ. ആൻസി, ടി.വി.ദീപ എന്നിവർ നേതൃത്വം നൽകി.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം