ശ്രീകണ്ഠപുരം ആസ്ഥാനമായ പ്രവർത്തിക്കുന്ന സമരി റ്റൻ പാലിയേറ്റീവ് കെയർ സെന്ററിന്റെയും ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്. എസ്. യൂണിറ്റിൻ്റെയും, ശ്രീകണ്ഠപുരം എസ്.ഇ.എസ്. കോളേജി ന്റെയും, ഭിന്നശേഷിക്കായി തലവിൽ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ഗുഡ് സമരിറ്റൻ റിഹാബിലിറ്റേഷൻ ആൻഡ് ട്രയിനിങ്ങ് സെന്ററിന്റെയും
ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തിയ പരിപാടി ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിജ ബാലകൃഷ്ണൻ ഉദ്ഘടനം ചെയ്തു. എസ്.ഇ.എസ് കോളേജ് ഇക്കണോമിസ് വിഭാഗം മേധാവി ഡോ.സുനിത ആദ്യ മുടി സ്വീകരണം നിർവഹിച്ചു. ഇരുപത്തി രണ്ട് വിദ്യാർഥിനികൾ കേശം ദാനം ചെയ്തു. ചപ്പാരപ്പടവ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അഹമ്മദ് എം അധ്യക്ഷത വഹിച്ചു. ഫാ. അനൂപ് നരിമറ്റത്തിൽ മുഖ്യാതിഥിയായി. എൻ.എസ്.എസ്. പ്രോ ഗ്രാം ഓഫീസർ കെ. അനിത, ഫാ.ബിനു പൈമ്പിള്ളി, കെ.വി. ശശിധരൻ, ഡോ. സുനിത ജോസഫ്, അൻവർ ശാന്തിഗിരി, മനീഷ എൻ എസ്, മിസ്ന മുഹമ്മദ്, കെ. സനീഷ്, ജെയ്‌സി ജോസ്, എന്നിവർ സം സാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009