ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം.എം.എ എൽ.പി.സ്കൂൾ വാർഷികം മാറ്റി വച്ചു

Mqdefault (1)

ശ്രീകണ്ഠപുരം.എം.എ.എൽ.പി.സ്കൂളിൽ ബുധനാഴ്ച 5/2/2025 ന് ശ്രീകണ്ഠപുരം കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്താൻ തീരുമാനിച്ച മാറ്റി 10/2/2025ന് തിങ്കളാഴ്ച കമ്യൂണിറ്റി ഹാളിൽ വച്ച് അനുശോചന യോഗത്തോടെ നടത്താൻ തീരുമാനിച്ചതായി ഹെഡ്മാസ്റ്റർ കെ.പി.ലത്തിഫ് മാസ്റ്റർ അറിയിച്ചു.

പരസ്യം

ശ്രീകണ്ഠപുരം മാപ്പിള എ എൽ പി.സ്കൂളിന്റെ മാനേജീഗ് സെക്രട്ടറി ബി.പി.മായിൻ ഹാജിയുടെ നിര്യാണത്തെത്തുടർന്ന് സ്കൂൾ മാനേജ്‌മെന്റ് , പി.ടി.എ , സ്റ്റാഫ്കൗൺസിൽ എന്നിവർ ചേർന്ന് ശ്രീകണ്ഠപുരം എം.എ.എൽ.പിസ്കൂളിൽ വച്ച് അനുശോചന യോഗം ചേർന്നു.ഖിദ്മത്തുൽ ഇസ്ലാം മദ്രസ എഡ്യൂക്കേഷൻ കമ്മിറ്റിയുടെ കീഴിൽ നടത്തുന്ന എല്ലാ ആഘോഷ പരിപാടികളും പരേതനോടുള്ള ആദരസൂചകമായി ഒരാഴ്ചത്തേക്ക് മാറ്റി വച്ചതായി സ്കൂൾ മാനേജറും മഹല്ല് പ്രസിഡന്റുമായ കെ.സലാഹുദീൻ അറിയിച്ചു. സ്കൂൾ മാനേജർ കെ.സലാഹുദ്ദീൻ , ഹെഡ്മാസ്റ്റർ കെ.പി.ലത്തിഫ് , പി.ടി എ പ്രസിഡൻ്റ് ഷാജഹാൻ കെ.പി, റസാഖ്.സി.എച്ച് , പ്രിൻസിപ്പാൾ വിജിനി കണ്ണൻ , ഇബ്രാഹിം കെ.പി , മദർ പി.ടി എ പ്രസിഡന്റ് മുതാസ്.എം,ട്രീസാ ജോസഫ് , വി.കെ. വിജയകുമാർ , മുഹമ്മദ് സുനൈസ് വി.വി , വിജി.ജി, എന്നിവർ സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം