ശ്രീകണ്ഠാപുരം വാർത്തകൾ

കാഞ്ഞിലേരി കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സുവർണ ജൂബിലി സമാപിച്ചു  

Whatsapp Image 2025 02 03 At 8.45.14 Pm (1)

കാഞ്ഞിലേരി കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെ സുവർണ ജൂബിലി സമാപന സാംസ്കാരിക സമ്മേളനം പ്രമുഖ സിനിമാ താരം സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു. 

പരസ്യം

പയ്യാവൂർ: കാഞ്ഞിലേരി കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെ ഒരു വർഷം നീണ്ടുനിന്ന സുവർണ ജൂബിലി ആഘോഷം സമാപിച്ചു. സാംസ്കാരിക സമ്മേളനം പ്രമുഖ സിനിമാ താരം സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു. പി.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. സി.കെ.മധു ആമുഖ പ്രഭാഷണം നടത്തി. വിവിധ മേഖലകളിലെ പ്രതിഭകളെ വാർഡ് കൗൺസിലർ എം.ഷിജിൻ ആദരിച്ചു. കെ.ജനാർദ്ദനൻ, ഇ.പി.ജയപ്രകാശ്, മുരളി വായാട്ട്, പി.വി.പ്രകാശൻ, ഏ.വി.രമേശൻ, എം.കെ.നമ്പ്യാർ, എം.കൃഷ്ണൻ, പി.മഹിജാമണി, കെ.പി.ഷിബു എന്നിവർ പ്രസംഗിച്ചു. മെഗാ തിരുവാതിര, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം