ശ്രീകണ്ഠാപുരം വാർത്തകൾ

ചെമ്പേരി ഒറോത ഫെസ്റ്റിൽ  എഐ സാന്നിധ്യവും

Whatsapp Image 2025 02 03 At 8.04.12 Pm

അത്യാധുനിക സാങ്കേതികവിദ്യയും കലയും സംഗമിക്കുന്ന അപൂർവ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് ചെമ്പേരി ഒറാേത ഫെസ്റ്റ് പ്രദർശന നഗരി കൃത്രിമ ബുദ്ധിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി സൃഷ്ടിക്കപ്പെട്ട സംഗീത-കലാ പ്രദർശനം കാണികളെ വിസ്മയിപ്പിക്കുകയാണ്..

പരസ്യം

ചെമ്പേരി: അത്യാധുനിക സാങ്കേതികവിദ്യയും കലയും സംഗമിക്കുന്ന അപൂർവ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് ചെമ്പേരി ഒറാേത ഫെസ്റ്റ് പ്രദർശന നഗരി കൃത്രിമ ബുദ്ധിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി സൃഷ്ടിക്കപ്പെട്ട സംഗീത-കലാ പ്രദർശനം കാണികളെ വിസ്മയിപ്പിക്കുകയാണ്.. പരമ്പരാഗത മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഗാനങ്ങൾക്ക് നൂതന റാപ്പ്, വെസ്റ്റേൺ ചേരുവകൾ ചേർത്ത് ആർട്ടിഫിഷ്യൽ ഓൺലൈൻ സംവിധായകർ അവതരിപ്പിച്ച സംഗീത വിരുന്ന് ശ്രോതാക്കളുടെ ഹൃദയം കവർന്നു. യുവതലമുറയെ ആകർഷിക്കുന്ന റിഥമിക് ബീറ്റുകളും ക്ലാസിക്കൽ ഇന്ത്യൻ സംഗീതവും കലർത്തിയ അവതരണം ജനഹൃദയങ്ങളിൽ ഇടംനേടി.  ആധുനിക സാങ്കേതികവിദ്യയുടെയും പരമ്പരാഗത കലാരൂപങ്ങളുടെയും അനന്ത സാധ്യതകൾ വെളിവാക്കുന്ന ഈ പ്രദർശനം കലാലോകത്തിന് പുതിയ ഒരു അനുഭവമാകുന്നതായി സംഘാടകർ അഭിപ്രായപ്പെട്ടു. വിവിധ കോണുകളിൽ നിന്നും നിരവധി അന്വേഷണങ്ങളാണ് ഗാനങ്ങളുടെ ഉറവിടത്തെ സംബന്ധിച്ച് സംഘാടകർക്ക് ദിവസേന ലഭിച്ചുകൊണ്ടിരിക്കുന്നത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം