ശ്രീകണ്ഠാപുരം വാർത്തകൾ

യങ്ങ് മൈൻഡ്സ് ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ 200 അസംഘടിത മേഖലയിലെ തൊഴിലാളികളെ ആദരിച്ചു.

Whatsapp Image 2025 02 03 At 5.45.16 Pm

യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഇന്ത്യ ഏറിയയിലെ, റീജിയൻ 3 കീഴിലുള്ള ഡിസ്ട്രിക്ട് 3 ന്റെ ആഭിമുഖ്യത്തിൽ ഡിസ്ട്രിലുള്ള 22 ക്ലബ്ബുകളുടെ പരിധിയിൽ വരുന്ന അസംഘടിത മേഖലയിലെ 200 തൊഴിലാളികൾക്ക് 2 ലക്ഷം രൂപ വീതമുള്ള ഇൻഷുറൻസ് പരിരക്ഷയും, ആദരവും നടത്തി.

പരസ്യം

യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഇന്ത്യ ഏറിയയിലെ, റീജിയൻ 3 കീഴിലുള്ള ഡിസ്ട്രിക്ട് 3 ന്റെ ആഭിമുഖ്യത്തിൽ ഡിസ്ട്രിലുള്ള 22 ക്ലബ്ബുകളുടെ പരിധിയിൽ വരുന്ന അസംഘടിത മേഖലയിലെ 200 തൊഴിലാളികൾക്ക് 2 ലക്ഷം രൂപ വീതമുള്ള ഇൻഷുറൻസ് പരിരക്ഷയും, ആദരവും നടത്തി. ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ യങ്ങ് മൈൻഡ്സ് ഇന്റർനാഷണലിന്റെ ഇന്റർനാഷണൽ പ്രസിഡന്റ് Dr. കെ സി സാമുവൽ ഉദ്ഘാടനം ചെയ്തു. അസംഘടിത മേഖലയിലെ തൊഴിലാളികൾ കാർഷീ ക വളർച്ചക്കും, നാടിന്റെ വികസനത്തിനും ചെയ്യുന്ന സേവനങ്ങൾ വളരെ പ്രശംസനീയാർഹമാണെന്ന് Dr. കെ സി സാമുവൽ അഭിപ്രായപ്പെട്ടു. ചടങ്ങിൽ പങ്കെടുത്ത 200 ഓളം തൊഴിലാളികൾക്ക് രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. 200 തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഇന്ത്യ ഏറിയ പ്രസിഡന്റ് ആന്റോ കെ ആന്റണി നിർവഹിച്ചു. ഇന്ത്യ ഏറിയ സെക്രട്ടറി മൈക്കിൾ കെ മൈക്കിൾ, റീജണൽ ചെയർമാൻ കെ രഞ്ജിത്ത് കുമാർ, ഇന്റർനാഷണൽ പ്രോഗ്രാം ഡയറക്ടർ സി വി ഹരിദാസൻ എന്നിവർ തൊഴിലാളികൾക്ക് പൊന്നാട അണിയിച്ച് ആദരിച്ചു. റീജനൽ സെക്രട്ടറി രാജേഷ് ഗോപാൽ, റീ ജനൽ ട്രഷറർ പ്രമോദ്, ഡിസ്ട്രിക്ട് ബുള്ളറ്റിൻ എഡിറ്റർ രഞ്ജിത്ത് രാഘവൻ, ഡിസ്ട്രിക്ട് സെനറ്റര്‍മാരായ എം ടി പ്രകാശൻ, അഡ്വക്കറ്റ് എം കെ വേണുഗോപാൽ, ശ്രീകണ്ഠാപുരം പ്രസ് ഫോറം പ്രതിനിധി ഷിജു, ഡിസ്ട്രിക്ട് അസോസിയേറ്റ് സെക്രട്ടറി ജോസഫ് മാത്യു എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഏറ്റവും കൂടുതൽ തൊഴിലാളികൾക്ക് നൽകുവാൻ സഹായിച്ച ആലക്കോട് യങ്ങ് മൈൻഡ്സ് ക്ലബ്ബിനുള്ള ഉപഹാരം ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് നൽകി. ഡിസ്ട്രിക്ട് സെക്രട്ടറി സി വി വിനോദ് കുമാർ ചടങ്ങിൽ സ്വാഗതവും, ഡിസ്ട്രിക്ട് ട്രഷറർ ബിജു ഫ്രാൻസിസ് നന്ദിയും പ്രകാശിപ്പിച്ചു. സ്നേഹവിരുന്നും, വിവിധ കലാപരിപാടികളും നടന്നു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം