ശ്രീകണ്ഠാപുരം വാർത്തകൾ

ഹരിത കർമസേനക്ക് വൈഎംസിഎയുടെ സ്നേഹാദരവ്  

Whatsapp Image 2024 11 24 At 8.39.46 Pm

വൈഎംസിഎ പയ്യാവൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമസേനാംഗങ്ങൾക്ക് സ്നേഹാദരവ് നൽകി.

പരസ്യം

പയ്യാവൂർ: സജീവ് ജോസഫ് എംഎൽഎ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പയ്യാവൂർ വൈഎംസിഎ പ്രസിഡൻ്റ് ജോസ് മണ്ഡപം അധ്യക്ഷത വഹിച്ചു. വൈഎംസിഎ കണ്ണൂർ സബ് റീജിയൻ ചെയർമാൻ ബെന്നി ചേരിയ്ക്കത്തടത്തിൽ ആമുഖ പ്രഭാഷണവും പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ മുഖ്യ പ്രഭാഷണവും നടത്തി. പ്രോഗ്രാം ഡയറക്ടർ ആൻ്റണി പുളിയന്മാക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രീത സുരേഷ്, വൈഎംസിഎ നാഷണൽ എക്സിക്യൂട്ടീവ് മെംബർ മത്തായി വീട്ടിയാങ്കൽ, വൈഎംസിഎ വനിതാ ഫോറം പ്രസിഡൻ്റ് ആൻസി പുളിയന്മാക്കൽ, ടി.ടി.സെബാസ്റ്റ്യൻ, കെ.വി.പുഷ്പ, പയ്യാവൂർ വൈഎംസിഎ സെക്രട്ടറി ഷാജി പറമ്പുഴയിൽ എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm