ഓടക്കടവ് ജംഗ്ഷനിൽ നിർമിച്ച ഉമ്മൻ ചാണ്ടി സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു.
പയ്യാവൂർ: കോൺഗ്രസ് ഓടക്കടവ് മേഖലാ കമ്മിറ്റിയുടെയും ഓടക്കടവ് ബ്രദേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓടക്കടവ് ജംഗ്ഷനിൽ നിർമിച്ച ഉമ്മൻ ചാണ്ടി സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു. കെപിസിസി മെംബർ മുഹമ്മദ് ബ്ലാത്തൂർ, കോൺഗ്രസ് കല്ല്യാട് മണ്ഡലം പ്രസിഡൻ്റ് അയൂബ് മഞ്ഞാങ്കരി, ബിനുമോൻ മേക്കാട്ട്, ഷിജോ തോമസ്, രാജു മാത്യു, രാജീവ് ജോസഫ്, കെ.എ.ഉമ്മർ, സുധീഷ് വത്സൻ, ബിനോയ് തിരൂർ, ലക്ഷ്മണൻ ചോലക്കരി എന്നിവർ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009