ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്‌കൂൾ പ്രവൃത്തി പരിചയമേളയിൽ ഷീറ്റ് മെറ്റൽ വർക്ക് വിഭാഗത്തിൽഎ ഗ്രേഡ് കരസ്ഥമാക്കിയ ഏറ്റുപാറ സ്വദേശി ക്രിസ്റ്റി വിൽസനെ യൂത്ത് കോൺഗ്രസ് ഏറ്റുപാറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
പയ്യാവൂർ: ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്‌കൂൾ പ്രവൃത്തി പരിചയമേളയിൽ ഷീറ്റ് മെറ്റൽ വർക്ക് വിഭാഗത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ഏറ്റുപാറ സ്വദേശിയും ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയുമായ ക്രിസ്റ്റി വിൽസനെ യൂത്ത് കോൺഗ്രസ് ഏറ്റുപാറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. യൂണിറ്റ് പ്രസിഡൻ്റ് ടെൻസൺ ചക്കാങ്കൽ ഉപഹാരം സമ്മാനിച്ചു. കെഎസ് യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അമൽ തോമസ്, നോബിൻ മാർട്ടിൻ, ജോമിൻ തേക്കുംകാട്ടിൽ, അമൽ ഷൈജു, മിഥുൻ കൊട്ടാരത്തിൽ, ആൽബിൻ മളോല തുടങ്ങിയവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009