ശ്രീകണ്ഠാപുരം വാർത്തകൾ

കന്ന്കുട്ടി പരിപാലന പദ്ധതി ഉദ്ഘാടനം ചെയ്തു.

Whatsapp Image 2024 11 23 At 2.43.57 Pm

ഗോവർദ്ധിനി 2024 പദ്ധതിയുടെ ശ്രീകണ്ഠപുരം നഗരസഭതല ഉദ്ഘാടനവും വിതരണവും കൂട്ടുമുഖം ക്ഷീര സംഘത്തിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു.

പരസ്യം

ശ്രീകണ്ഠപുരം : മൃഗസംരക്ഷണ വകുപ്പും , ശ്രീകണ്ഠപുരം നഗരസഭ വെറ്റിനറി ഡിസ്പെൻസറിയും സംയുക്തമായി നടപ്പിലാക്കുന്ന പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയായ ഗോവർദ്ധിനി 2024 പദ്ധതിയുടെ ശ്രീകണ്ഠപുരം നഗരസഭതല ഉദ്ഘാടനവും വിതരണവും കൂട്ടുമുഖം ക്ഷീര സംഘത്തിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫീന ടീച്ചർ അധ്യക്ഷത വഹിച്ചു, വെറ്റിനറി സർജൻ ഡോ. ചിഞ്ചു ജോസ് പദ്ധതി വിശദീകരിച്ചു, ഡോ അതിര കർഷകർക്കുള്ള ക്ലാസ് എടുത്തു . ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീ ദാമോദരൻ , കൂട്ട്മുഖം ക്ഷീരസംഘം പ്രസിഡൻറ് റോസമ്മ മലയിക്കൽ,സെക്രട്ടറി റെനി എന്നിവർ സംബന്ധിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm