കക്ഷത്തിൽ ഇരിക്കുന്നത് പോകരുത് എന്നാൽ ഉത്തരത്തിലിരിക്കുന്നത് എടുക്കുകയും വേണം എന്ന നിലപാട് രാഷ്ട്രീയത്തിൽ ഗുണം ചെയ്യില്ലെന്ന് ജോസ് ചെമ്പേരി
10 മിനിറ്റു കൊണ്ടു പരിഹരിക്കാവുന്നത് ജുഡീഷ്യൽ കമ്മീഷനെ വെച്ച് മുഖ്യമന്ത്രി വഷളാക്കി എന്ന് ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവ് വഖഫിന് അവകാശമില്ലാത്ത മുനമ്പത്ത് വഖഫിന് അവകാശമുണ്ടെന്ന് സ്ഥാപിക്കാൻ ഉതകുന്ന വിധത്തിൽ നിയമസഭയിൽ പ്രമേയം ഐകകണ്ഠ്യേന പാസാക്കാൻ കോൺഗ്രസും, യു ഡി. എഫും എന്തുകൊണ്ട് തയ്യാറായി എന്നത്പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്ന് കേരള കോൺഗ്രസ്(എം) നേതാവ് ജോസ് ചെമ്പേരി ആവശ്യപ്പെട്ടു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009