സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിൻ്റെ ഗോവർദ്ധിനി പദ്ധതി മുഖേന പയ്യാവൂർ ഗ്രാമ പഞ്ചായത്തിൽ കന്നുകുട്ടികൾക്കുള്ള കാലിത്തീറ്റ വിതരണം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹനൻ ഉദ്ഘാടനം ചെയ്തു.
പയ്യാവൂർ: തെരഞ്ഞെടുക്കപ്പെട്ട 40 കർഷകർക്കാണ് ആനുകൂല്യം ലഭിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ 50 ശതമാനം സബ്‌സിഡിയുമുണ്ട്. കൂടാതെ കന്നുകുട്ടികൾക്ക് ഇൻഷ്യറൻസ് പരിരക്ഷയും മറ്റു സേവനങ്ങളും ലഭ്യമാണ്. ചടങ്ങിൽ വാർഡ് മെംബർ ആനീസ് നെട്ടനാനി അധ്യക്ഷത വഹിച്ചു. പൈസക്കരി മൃഗാശുപത്രി വെറ്ററിനറി സർജൻ ഡോ.ആര്യ ഗോപാൽ ആമുഖ പ്രഭാഷണം നടത്തി. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ആർ.വിഷ്ണു, പൈസക്കരി ക്ഷീര സഹകരണ സംഘം സെക്രട്ടറി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009