ശ്രീകണ്ഠാപുരം വാർത്തകൾ

പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു

Whatsapp Image 2024 11 20 At 8.43.11 Pm

ചെറിയഅരീക്കമല സെന്റ് ജോസഫ്സ് എൽപി സ്കൂൾ വളപ്പിൽ ആരംഭിച്ച പച്ചക്കറിത്തോട്ടം ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു.

പരസ്യം

പയ്യാവൂർ: വാർഡ് മെംബർ ഷീജ ഷിബു അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാപധ്യാപിക ഷാൻ്റി തോമസ് ആമുഖ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാ.ജോസഫ് പുതുമന പദ്ധതി വിശദീകരിച്ചു. പിടിഎയുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം വളരെ വിപുലമായ രീതിയിലാണ് നിർമിച്ചിട്ടുള്ളത്. തോട്ടത്തിൽ പച്ചമുളക്, വെണ്ട, തക്കാളി, ഇഞ്ചി, കോവൽ, മുരിങ്ങ, നിത്യവഴുതന, കോളിഫ്ലവർ, കാബേജ്, കപ്പളം, പയർ തുടങ്ങിയവ കൃഷി ചെയ്തു. മാർട്ടിൻ ആനിതോട്ടത്തിൽ, മേരി കാവുംപുറത്ത്, വിനയ കൊട്ടാരത്തിൽ, ആലീസ് ചിറയിൽ എന്നിവർ നേതൃത്വം നൽകി.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm