ശ്രീകണ്ഠാപുരം വാർത്തകൾ

ഗ്രാൻറ് ഇൻ എയ്ഡ് തടയാനുള്ള നീക്കം ഉപേക്ഷിക്കുക ; കെ എസ് എസ് പി എ

Whatsapp Image 2024 11 20 At 10.34.04 Am (1)

സർക്കാർ ധനസഹായം സ്വീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും തടയാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും, ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം കാലോചിതായി പരിഷ്കരിക്കണമെന്നും കെ എസ് എസ് പി എ ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.

പരസ്യം

ശ്രീകണ്ഠപുരം: പ്രസിഡണ്ട് ജോസഫ് സക്കറിയാസ് അധ്യക്ഷത വഹിച്ചു. പി.പി ചന്ദ്രാംഗതൻ, എം.പി.കുഞ്ഞിമൊയ്തീൻ,പി.ദിനാശൻ, ജോസ് അഗസ്റ്റിൻ അപ്പു കണ്ണാവിൽ,കെ ദിവാകരൻ,കെ.ബാബു, കെ.സി.ജോൺ,ഡോ.വി.എ. അഗസ്റ്റിൻ, കെ.വി.പത്മനാഭൻ, പി.ജെ. സ്കറിയ, വിൽസൺ മാത്യു, മാത്യു ടി.സഖറിയാസ്,എം.എം.ലീല എന്നിവർ സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm