മതസ്പർദ്ദ വർദ്ധിച്ചു വരുന്ന ഈ കാലത്ത് ഇത്തരം കൂടിക്കാഴ്ചകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും ജോസ് ചെമ്പേരി പറഞ്ഞു.
മുനമ്പം വിഷയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിക്കലിതങ്ങളും, ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും വാരാപ്പുഴ ആർച്ച്ബിഷപ്സ് ഹൌസിലെത്തി മെത്രാന്മാരുമായി നടത്തിയ കൂടിക്കാഴ്ച തികച്ചും സ്വാഗതാർഹമാണെന്ന് കേരള കോൺഗ്രസ്(എം) നേതവ് ജോസ് ചെമ്പേരി പറഞ്ഞു. ഈ കൂടിക്കാഴ്ചക്ക് കളമൊരുക്കിയ അഭിവന്ദ്യ ചക്കാലക്കൽ പിതാവിൻ്റെ നിലപാട് സ്ലാഘനീയമാണ്.മതസ്പർദ്ദ വർദ്ധിച്ചു വരുന്ന ഈ കാലത്ത് ഇത്തരം കൂടിക്കാഴ്ചകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും ജോസ് ചെമ്പേരി പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009