ചെമ്പേരി റോട്ടറി ഇൻ്റർ നാഷണൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിശുദിനാഘോഷത്തിൽ നിന്ന്.
ചെമ്പേരി: റോട്ടറി ഇൻ്റർനാഷണൽ ചെമ്പേരി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം ക്ലബ് ഹാളിൽ നടന്നു. ക്ലബ് പ്രസിഡൻ്റ് മാർട്ടിൻ കോട്ടയിൽ ഉദ്ഘാടനം ചെയ്തു. സോജി മനോജ് അധ്യക്ഷത വഹിച്ചു. ബെറ്റി അജി ആമുഖ പ്രഭാഷണം നടത്തി. കേക്ക് മുറിച്ചും മധുര പലഹാരം വിതരണം ചെയ്തും നടത്തിയ ആഘോഷങ്ങളിൽ റോട്ടറി കുടുംബത്തിലെ പതിനെട്ട് കുട്ടികൾ പങ്കെടുത്തു. കുട്ടികളിൽ ഏറ്റവും പ്രായം കുറഞ്ഞ ആൻഡ്രിയ ജോസഫ് കുടിയിരുപ്പിൽ പ്രസംഗം പറഞ്ഞതും സംഗീതം ആലപിച്ചതും ചടങ്ങിൽ വിസ്മയം പകർന്നു. എം.വാസുദേവൻ, മനോജ് മാത്യു, സുനിൽ പീറ്റർ, മെൻസീന, സ്മിത സുനിൽ എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009