രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലക്ക് അദ്ദേഹം അടിയന്തിരമായി മണിപ്പൂർ സന്ദർശിക്കണമെന്ന് കേരള കോൺഗ്രസ്(എം) നേതാവ് ജോസ് ചെമ്പേരി പറഞ്ഞു.
പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണം ജോസ് ചെമ്പേരി മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് ഒരു വർഷം കഴിഞ്ഞു. ഈ ഒരു വർഷത്തിനിടയിൽ ബഹു: പ്രധാനമന്ത്രി പലതവണ വിദേശ രാജ്യങ്ങൾ സന്ദർശിച്ചു. എന്നാൽ ഡെൽഹിയിൽ നിന്നും വളരെ അകലെയല്ലാത്ത മണിപ്പൂരിൽ ഇതുവരെ അദ്ദേഹം എത്താതിരുന്നതിന് ന്യായീകരണമില്ല. മണിപ്പൂർ ഇപ്പോഴും കത്തിയെരിയുകയാണ് ക്രമസമാധാനം പാടേ തകർന്നു,കലാപം അവസാനിപ്പിക്കുന്നതിൽ മണിപ്പൂർ സർക്കാർ പരാജയപ്പെട്ടു. നരേന്ദ്ര മോഡി ബി.ജെ.പി.യുടെ മാത്രം പ്രധാനമന്ത്രി അല്ല. മറിച്ച് അദ്ദേഹം ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് എന്ന തിരിച്ചറിവ് വൈകിയാണെങ്കിലും അദ്ദേഹത്തിനുണ്ടാവണമെന്നും ജോസ് ചെമ്പേരി പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009