ശ്രീകണ്ഠാപുരം വാർത്തകൾ

വിദ്യാർത്ഥികളുടെ ഹരിത പാർലമെന്റ് നടത്തി 

Whatsapp Image 2024 11 16 At 5.44.02 Pm

ശുചിത്വ സുന്ദര കേരളം പദ്ധതിയുടെ ഭാഗമായി ഏരുവേശി ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തിയ വിദ്യാർത്ഥികളുടെ ഹരിത പാർലമെൻ്റ് പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.

പരസ്യം

പയ്യാവൂർ: ശുചിത്വ സുന്ദര കേരളം പദ്ധതിയുടെ ഭാഗമായി  ഏരുവേശി ഗ്രാമപഞ്ചായത്ത് ഹാളിൽ വിദ്യാർത്ഥികളുടെ ഹരിത പാർലമെന്റ് നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിജോയ് മാത്യു ആമുഖ പ്രഭാഷണം നടത്തി. ബിആർസി  കോ- ഓർഡിനേറ്റർ വിപിന സ്കൂളുകൾക്കുള്ള  ഹരിത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി റോബർട്ട് ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ സുകുമാരൻ മലിന്യമുക്തം നവകേരളം കാമ്പയിൻ വിശദീകരണം നടത്തി. പഞ്ചായത്ത് പരിധിയിലുള്ള  17  സ്കൂളുകളും അവരുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികൾ , വിഇഒ എന്നിവർ നേതൃത്വം നൽകി.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm