ശ്രീകണ്ഠാപുരം വാർത്തകൾ

ജിവിത ശൈലി രോഗ നിർണയ ക്യാമ്പ് നടത്തി 

Whatsapp Image 2024 11 16 At 5.43.32 Pm

ദേശീയ ആയുർവേദ ദിനാചരണത്തിൻ്റെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭയും ആയുഷ് ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി സംയുക്തമായി സംഘടിപ്പിച്ച ജീവിത ശൈലി രോഗനിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു. 

പരസ്യം

ശ്രീകണ്ഠപുരം: ദേശീയ ആയുർവേദ ദിനാചണത്തിൻ്റെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭയുടെയും ആയുഷ് ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജീവിതശൈലി രോഗനിർണയ ക്യാമ്പും ബോധവത്ക്കരണ ക്ലാസും നെടിയേങ്ങ ശിശുഭവനിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫീന വർഗീസ് അധ്യക്ഷത വഹിച്ചു. ആയുഷ് മെഡിക്കൽ ഓഫീസർ ഡോ.ദിപിൻ സായ്ബാബു ബോധവത്കരണ ക്ലാസ് നയിച്ചു. കെ.പുഷ്പജ, കെ.വി.കുഞ്ഞിരാമൻ, നഫീസ അബ്ദുള്ള, നിഷ, ലിജി എന്നിവർ നേതൃത്വം നൽകി.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm