ശ്രീകണ്ഠാപുരം വാർത്തകൾ

പോത്തുകുട്ടി വിതരണം നടത്തി

Whatsapp Image 2024 11 16 At 3.18.05 Pm

പോത്തുകുട്ടി വിതരണ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു.

പരസ്യം

ശ്രീകണ്ഠപുരം നഗരസഭയും കൂട്ടുമുഖം വെറ്റിനറി ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ 2024 – 25 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്ത പോത്തുകുട്ടിയുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിന ടീച്ചർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. നഗരസഭയിലെ ജനങ്ങൾക്ക് വ്യത്യസ്തമായ ജനകീയ ആസൂത്രണ പദ്ധതികളാണ് ഈ വർഷം നടപ്പിലാക്കിയത് ഇതിനായി പോഷകാഹാരത്തിനായി മുട്ടക്കോഴി കുഞ്ഞുങ്ങൾ, നിരവധി പച്ചക്കറി തൈകൾ, പെണ്ണാട് വിതരണം, കന്നുകുട്ടി പരിപാലനം, പോത്തുകുട്ടി വിതരണം എന്നീ പദ്ധതികൾ ജനങ്ങളുടെ ക്ഷേമത്തിനായി നഗരസഭ നടത്തി വരികയാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർപേഴ്സൺ അറിയിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ സി ജോസഫ് കൊന്നക്കൽ , പിപി ചന്ദ്രാംഗദൻ മാസ്റ്റർ, ത്രേസ്യാമ്മ മാത്യു, കൗൺസിലർമാരായ കെ വി കുഞ്ഞിരാമൻ മാസ്റ്റർ, ബിജു പുതുശ്ശേരി, കെ ഒ പ്രദീപൻ , ലീല കെ ടി വെറ്റിനറി സെർച്ച് സർജൻ ഡോ.ചിഞ്ചു ജോസ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ വിമൽ , അറ്റെൻഡർ റഹ്മത്ത് എന്നിവർ സംബന്ധിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm