17 വയസ്സ് പൂർത്തിയായ എല്ലാവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂറായി അപേക്ഷ സമർപ്പിക്കാനും 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തീകരിക്കുന്നവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സൗകര്യം* വില്ലേജ്, താലൂക്ക് ഓഫിസുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടർപട്ടിക പരിശോധിക്കാൻ അവസരവും ഉണ്ട്.
കണ്ണൂർ ∙ സ്പെഷൽ സമ്മറി റിവിഷൻ 2025 ഭാഗമായി ഇന്നു മുതൽ 24 വരെ താലൂക്ക്, വില്ലേജ് തലത്തിൽ സ്പെഷൽ ക്യാംപയിൻ സംഘടിപ്പിക്കുമെന്ന് കലക്ടർ അറിയിച്ചു. ഗോത്ര വിഭാഗക്കാരുള്ള സ്ഥലങ്ങളിൽ ബൂത്ത് തലത്തിലും ക്യാംപയിൻ ഉണ്ടാകും. *17 വയസ്സ് പൂർത്തിയായ എല്ലാവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂറായി അപേക്ഷ സമർപ്പിക്കാനും 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തീകരിക്കുന്നവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സൗകര്യം* വില്ലേജ്, താലൂക്ക് ഓഫിസുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടർപട്ടിക പരിശോധിക്കാൻ അവസരവും ഉണ്ട്. പരിശോധനയിൽ ആരെയെങ്കിലും ഒഴിവാക്കിയതായി കണ്ടാൽ, അർഹരായവരെ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ഫോറം ആറിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സഹായവും ലഭിക്കും. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തുന്നതിനും ഒഴിവാക്കുന്നതിനും സിഇഒ വെബ്‌സൈറ്റ് (https://www.eci.gov.in/), വോട്ടർ ഹെൽപ് ലൈൻ ആപ്പ്, എൻവിഎസ്പി (https://voters.eci.gov.in/) എന്നിവ പ്രയോജനപ്പെടുത്താം. സ്‌പെഷൽ സമ്മറി റിവിഷൻ 2025 ഭാഗമായി 28 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. അന്തിമ വോട്ടർ പട്ടിക 2025 ജനുവരി 6 ന് പ്രസിദ്ധീകരിക്കും.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009