ശ്രീകണ്ഠാപുരം വാർത്തകൾ

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി ചുമതലയേറ്റ കെ കെ രത്നകുമാരിക്ക് സ്വീകരണം നൽകി.

Whatsapp Image 2024 11 14 At 5.51.41 Pm

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി ചുമതലയേറ്റ അഡ്വ. കെ കെ രത്നകുമാരിക്ക് ശ്രീകണ്ഠപുരത്ത് നൽകിയ സ്വീകരണം

പരസ്യം

ശ്രീകണ്ഠപുരം: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി ചുമതലയേറ്റ കെ കെ രത്നകുമാരിക്ക് ശ്രീകണ്ഠപുരത്ത് സ്വീകരണം നൽകി. എൽഡിഎഫിന്റെ ആഭിമുഖ്യത്തിലാണ് സ്വീകരണം നൽകിയത്. ശ്രീകണ്ഠപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം ടൗൺചുറ്റി ബസ്റ്റാൻഡ് പരിസരത്തെ പിഡബ്ല്യുഡി ടൗൺ സ്ക്വയർ സമാപിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി സി രവീന്ദ്രൻ അധ്യക്ഷനായി. സിപിഐ എം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം സി രാഘവൻ, ബിനു ഇലവുങ്കൽ, പി വി കുഞ്ഞികൃഷ്ണൻ, പി വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രത്നകുമാരി തുടങ്ങിയവർ സംസാരിച്ചു.

Whatsapp Image 2024 11 14 At 5.51.42 Pm
പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm