ശ്രീകണ്ഠാപുരം വാർത്തകൾ

മാർഗരേഖ ഇല്ലെങ്കിൽ ഉണ്ടാക്കണം: ജോസ് ചെമ്പേരി

Gfd

വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ കൈ മലർത്തിയത് പൊറുക്കാനാവാത്ത അനീതിയാണെന്നും, മാർഗരേഖ അനുവദിക്കുന്നില്ലെങ്കിൽ പുതിയ മാർഗരേഖ നിർമിക്കണമെന്നും കേരള കോൺഗ്രസ്(എം) നേതാവ് ജോസ് ചെമ്പേരി ആവശ്യപ്പെട്ടു

പരസ്യം

ഇന്ത്യയിൽ പരിചിതമില്ലാത്ത, സമാനതകളില്ലാത്ത ഉരുൾപൊട്ടലായിരുന്നു വയനാട്ടിൽ ഉണ്ടായത്. ദുരന്തമേഖല വായു മാർഗവും, കൂടാതെ സ്ഥലം നേരിൽസന്ദർശിച്ചും ദുരന്തത്തിൻ്റെ തീവ്രത പ്രധാനമന്ത്രി ബോദ്ധ്യപ്പെട്ടതാണ്. കേരളം പ്രധാനമന്ത്രിയിൽ വലിയ പ്രതീക്ഷയും അർപ്പിച്ചിരുന്നു. വയനാട് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരുന്ന കേന്ദ്രം വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ കൈ മലർത്തിയത് പൊറുക്കാനാവാത്ത അനീതിയാണെന്നും, മാർഗരേഖ അനുവദിക്കുന്നില്ലെങ്കിൽ പുതിയ മാർഗരേഖ നിർമിക്കണമെന്നും കേരള കോൺഗ്രസ്(എം) നേതാവ് ജോസ് ചെമ്പേരി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് താല്പര്യമുള്ള സംസ്ഥാനങ്ങളിൽ ദുരന്തം ഉണ്ടാവുമ്പോൾ കൂടുതൽ ധനസഹായം നല്കുകയും, താല്പര്യമില്ലാത്തിടത്ത് നിഷേധിക്കുകയും ചെയ്യുന്ന നടപടി ഫെഡറൽ തത്വങ്ങൾക്ക് നിരാക്കാത്തതാണ്. കേരളീയരും കൃത്യമായി പരോക്ഷവും,പ്രത്യക്ഷ വുംആയനികുതികൾ നല്കുന്നവരാണ്. ഉൾവനത്തിൽ ഉണ്ടായ ഉരുൾപൊട്ടൽ മനുഷ്യ നിർമ്മിതമല്ല മറിച്ച് പ്രകൃതി നിർമ്മിതമാണ്. ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയം കളിക്കരുതെന്നും ജോസ് ചെമ്പേരി പറഞ്ഞു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm