പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻറെ 135-ാം ജന്മദിനത്തോട് അനുബന്ധിച്ച് പയ്യാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്റുജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
പയ്യാവൂർ : ജനാധിപത്യ മതേതര ഇന്ത്യയുടെ രാജശില്പിയും ഇന്ത്യ കണ്ട എക്കാലത്തെയും കരുത്തനായ പ്രധാനമന്ത്രിയും ആയിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻറെ 135-ാം ജന്മദിനത്തോട് അനുബന്ധിച്ച് പയ്യാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്റുജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇ.കെ കുര്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ജോയ് പുന്നശ്ശേരി മലയിൽ കർഷകർ കോൺഗ്രസ് ജില്ലാ സെക്രട്ടറി ജേക്കബ് പനന്താനം , മണ്ഡലം കോൺഗ്രസ് സെക്രട്ടറിമാരായ ഷാജി പാട്ടശ്ശേരി , സജി അട്ടിക്കൽ , യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ജെറിൻ സിറിൽ , കോൺഗ്രസ് നേതാക്കളായ ഗോവിന്ദൻ കെ വി , ബേബി കുരുവികാട്ടിൽ , ജോയ് കുര്യൻ , ജോർജ് മേനാകുന്നേൽ , ബെസ്റ്റിൻ വെട്ടിക്കുഴ , ബേബി കുര്യൻ എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009