ശ്രീകണ്ഠാപുരം വാർത്തകൾ

ശിശുദിനാഘോഷം സംഘടിപ്പിച്ചു   

Whatsapp Image 2024 11 14 At 4.13.15 Pm

നിർമല ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചെമ്പേരി അങ്കണവാടിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.

പരസ്യം

ചെമ്പേരി: അങ്കണവാടിയിലെ വിദ്യാർത്ഥികൾക്ക് സമ്മാനപ്പൊതികളും മധുര പലഹാരങ്ങളുമായി എത്തിയ എൻഎസ്എസ് വളൻ്റിയർമാർ  അവരോടൊപ്പം സൗഹൃദം പങ്കുവച്ച് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. എൻഎസ്എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഷിജോ, അങ്കണവാടി അധ്യാപിക മേരി ഫ്രാൻസീസ്, എൻഎസ്എസ് ലീഡർമാരായ എഡ്വിൻ ടെൻസ്, നിത മനോജ്  തുടങ്ങിയവർ നേതൃത്വം നൽകി ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm