ശ്രീകണ്ടാപുരം നഗരസഭയിൽ 100% കെട്ടിടനികുതി പിരിച്ചെടുത്ത വാർഡിന് അനുവദിച്ച സമ്മാനം 5 ലക്ഷം രൂപ കൊണ്ടാണ് നിടിയേങ്ങ യുപി സ്കൂൾ ഗ്രൗണ്ട് നവീകരിച്ചത്.
ശ്രീകണ്ഠാപുരം : ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്സൺ ഡോക്ടർ കെ വി ഫിലോമിന ടീച്ചർ അധ്യക്ഷ വഹിച്ചു, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസഫിനെ ടീച്ചർ, പി പി ചന്ദ്രാഗതൻ മാസ്റ്റർ, കെ സി ജോസഫ് കൊന്നക്കൽ, യുപി സ്കൂൾ ഹെഡ്മാസ്റ്റർ കെ വി മനോഹരൻ മാസ്റ്റർ, സമീർ. എ, എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ കെ വി കുഞ്ഞിരാമൻ മാസ്റ്റർ സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ പി വി ജയൻ നന്ദിയും രേഖപ്പെടുത്തി
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009