ശ്രീകണ്ഠാപുരം വാർത്തകൾ

വലിയപറമ്പ് കപ്പേളയിൽ രാജത്വ തിരുനാൾ 17 ന് 

Maxresdefault Copy

ലൂർദ് മാതാ ബസിലിക്കയുടെ ആഭിമുഖ്യത്തിലുള്ള വലിയപറമ്പ് ക്രിസ്തുരാജ കപ്പേളയിൽ ക്രിസ്തുരാജൻ്റെ രാജത്വ തിരുനാൾ 17 ന് നടക്കും.

പരസ്യം

ചെമ്പേരി: വൈകുന്നേരം 5 ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനക്ക് പെരുമ്പടവ് സെൻ്റ് ജോസഫ്സ് പള്ളി സഹവികാരി ഫാ.മാത്യു (കിരൺ) ചെംബ്ലായിൽ കാർമികത്വം വഹിക്കും. രാത്രി 7 ന് ലദീഞ്ഞ്, വിശ്വാസ പ്രഘോഷണ റാലി, സമാപനാശീർവാദം, വാദ്യമേളങ്ങൾ എന്നിവക്ക് ശേഷം സിനിമ-സീരിയൽ താരങ്ങളായ സുമിത് രാഘവ്, ശ്രീവേഷ്കർ എന്നിവരെ ഉൾപ്പെടുത്തി കോമഡി ഉത്സവം ഫെയിം ധനീഷ് ചെറുവിച്ചേരി അവതരിപ്പിക്കുന്ന സ്റ്റേജ് ഷോയും ഉണ്ടായിരിക്കും.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm