ശ്രീകണ്ഠാപുരം വാർത്തകൾ

മിനിമം പെൻഷൻ ഉറപ്പ് വരുത്തുക കെ.എസ്.എസ്.പി.എ.

Whatsapp Image 2024 11 12 At 5.48.06 Pm

എൻപിഎസ് ൽ ഉൾപ്പെട്ടിട്ടുള്ള റിട്ടയർ ചെയ്തവരുടെ ആനുകൂല്യങ്ങൾ കാലതാമസം കൂടാതെ യഥാസമയം ലഭ്യമാക്കണമെന്നും, ഇവർക്ക് മിനിമം പെൻഷൻ ഉറപ്പ് വരുത്തണമെന്നും കെ.എസ്.എസ്.പി.എ ചെങ്ങളായി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

പരസ്യം

ചെങ്ങളായി :പ്രസിഡണ്ട് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജോ.സെക്രട്ടറി എം.പി. കുഞ്ഞിമൊയ്തീൻ,സംസ്ഥാന കൗൺസിലർ കെ.ദിവാകരൻ, സാമുവൽ പൂവത്തിനാൽ,പി.സി. മറിയാമ്മ, പി.പി. ഭാഗ്യലക്ഷ്മി, വി.വി.കരുണാകരൻ,പി.കെ.ബാലകൃഷ്ണൻ, പരമേശ്വരൻ നമ്പൂതിരി, പി.ടി.രാധാമണി,എ.ഡി. ഡേവിസ്,ടി.വി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm