ശ്രീകണ്ഠാപുരം വാർത്തകൾ

കെഎസ്ടിഎംഎ പയ്യാവൂർ മേഖലാ സമ്മേളനം നടത്തി.

Whatsapp Image 2024 11 12 At 7.19.12 Pm

കേരള സ്റ്റേറ്റ് ടിമ്പർ മർച്ചന്റ് അസോസിയേഷൻ (കെഎസ്ടിഎംഎ) പയ്യാവൂർ മേഖല സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌  വക്കച്ചൻ പുല്ലാട്ട് ഉദ്ഘാടനം ചെയ്തു

പരസ്യം

പയ്യാവൂർ: മേഖല പ്രസിഡന്റ്‌ എം.ആർ.വിജയൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ജോസ് ആമുഖ പ്രഭാഷണവും ജില്ലാ വൈസ് പ്രസിഡന്റ്‌ സരുൺ തോമസ് മുഖ്യ പ്രഭാഷണവും നടത്തി. കണ്ണൂർ ജില്ല പ്രസിഡന്റ്‌ റാസിക്ക്, ജില്ലാ സെക്രട്ടറി പി.കെ.പവിത്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബെന്നി കൊട്ടാരം, ജില്ലാ ജോയിന്റ് സെക്രട്ടറി മഹേഷ് വളക്കൈ, ജില്ലാ ട്രഷർ ബാബു കുടിയാന്മല, ജില്ലാ കമ്മിറ്റി മെമ്പർ ജലീൽ ചുഴലി, മേഖല ട്രഷറർ വിജി തോമസ് എന്നിവർ സാരിച്ചു . മുതിർന്ന ടിമ്പർ വ്യാപാരി പരയ്ക്കാട്ട് തങ്കച്ചനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm