ശ്രീകണ്ഠാപുരം വാർത്തകൾ

മേഖലാതല വായനോത്സവം  സംഘടിപ്പിച്ചു

Whatsapp Image 2024 11 11 At 3.51.55 Pm

കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വനിത, യുപി സ്കൂൾ വിഭാഗങ്ങളിലായി സംഘടിപ്പിച്ച ശ്രീകണ്ഠപുരം മേഖലാതല ‘വായനോത്സവം’ മത്സരം ചെങ്ങളായി യുപി സ്കൂളിൽ നടന്നു.

പരസ്യം

പയ്യാവൂർ: ചെങ്ങളായി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം.പ്രജോഷ് ഉദ്ഘാടനം ചെയ്തു. എ.രാമൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി വി.സി.അരവിന്ദാക്ഷൻ, കണ്ണൂർ ജില്ലാ എക്സിക്യുട്ടീവ് അംഗം പി.ജനാർദനൻ, വി.സഹദേവൻ, ഇ.കെ.അജിത്ത് കുമാർ, സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ശ്രീകണ്ഠപുരം മേഖലയിലെ നൂറിലധികം വനിതകളും യുപി വിഭാഗം വിദ്യാർത്ഥികളും മത്സരത്തിൽ പങ്കെടുത്തു.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm