ശ്രീകണ്ഠാപുരം വാർത്തകൾ

കത്തോലിക്ക കോൺഗ്രസ് ഐക്യദാർഢ്യ ദിനം ആചരിച്ചു

Whatsapp Image 2024 11 10 At 6.36.39 Pm

ഐക്യദാർഢ്യ ദിനാചരണത്തിന്റെ തലശേരി അതിരൂപതല ഉദ്ഘാടനം കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ട‌ർ റവ.ഡോ. ഫിലിപ്പ് കവിയിൽ കാസർഗോഡ് തോമാപുരം മേഖലയിലെ പാലാവയൽ ഇടവകയിൽ നടത്തി.

പരസ്യം

പയ്യാവൂർ: മുനമ്പത്ത് കുടിയിറക്ക് ഭീഷണി നേരിടുന്ന 610 കുടുംബങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കത്തോലിക്കാ കോൺഗ്രസ് ആഹ്വാനം ചെയ്‌ത നവംബർ 10 ഐക്യദാർഢ്യ ദിനാചരന്നം തലശ്ശേരി അതിരൂപതയിൽ 210 കേന്ദ്രങ്ങളിൽ നടന്നു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് ചെറുപുഴ മേഖലയിലും ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ പയ്യന്നൂർ മേഖലയിലും ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം ചെമ്പേരി മേഖലയിലും വൈസ് പ്രസിഡന്റ്ര മാരായ ബെന്നിച്ചൻ മഠത്തിനകം എടൂർ മേഖലയിലും ഐ.സി.മേരി കണ്ണൂർ മേഖലയിലും ഷിനോ പാറയ്ക്കൽ ചെമ്പന്തൊട്ടി മേഖലയിലും ടോമി കണയാങ്കൽ ആലക്കോട് മേഖലയിലും മുനമ്പം ഐക്യദാർഢ്യ ദിനത്തിന്റെ മേഖലാതല സമര പരിപാടികൾക്ക് നേതൃത്വം നൽകി. ജോർജ് കാനാട്ട്, ജോസ് പുത്തൻപുര, ബിജു ഒറ്റപ്ലാക്കൽ, തോമസ് വർഗീസ് വരമ്പുങ്കൽ, മാത്യു വള്ളോംകോട്ട്, ബെന്നി ചേരിക്കതടത്തിൽ, ബിജു മണ്ഡപത്തിൽ, ജോസഫ് മാത്യു കൈതമറ്റം, ജോളി ജോസഫ് എളളരഞ്ഞിയിൽ, ജെയ്സൺ അട്ടാറിമാക്കൽ, ബേബി കോയിക്കൽ, തോമസ് ഒഴുകയിൽ, സാജു പടിഞ്ഞാറേട്ട്, ജിജി കുന്നപ്പള്ളി, ജോണി തോലമ്പുഴ, സ്റ്റീഫൻ കീച്ചേരിക്കുന്നേൽ എന്നിവർ ഫൊറോനതല ഐക്യദാർഢ്യ ദിനാചരണ ചടങ്ങുകൾക്ക് നേതൃത്വം നൽകി.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm