ശ്രീകണ്ഠാപുരം വാർത്തകൾ

അനു തെരേസ് സജിക്ക് ഉപഹാരം നൽകി.

Whatsapp Image 2024 11 10 At 9.14.57 Pm

സംസ്ഥാന കമ്മിറ്റി അംഗം സുഹൈൽ ചെമ്പൻന്തൊട്ടി ഉപഹാരം സമർപ്പിച്ചു.

പരസ്യം

ചന്ദനക്കാംപാറ : മുംബൈയിൽ വെച്ച് നടന്ന ഏഷ്യൻ പഞ്ചഗുസ്തി മത്സരത്തിൽ വെള്ളിമെഡൽ നേടിയ ചന്ദനക്കാംപാറ സ്വദേശി അനു തെരേസ് സജിക്ക് കെ.എസ്‌.യു ജില്ലാ കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന കമ്മിറ്റി അംഗം സുഹൈൽ ചെമ്പൻന്തൊട്ടി സമർപ്പിച്ചു.അമൽ തോമസ്, ജെറിൻ സിറിൽ, ആൽബിൻ മളോല, മിഥുൻ കൊട്ടാരത്തിൽ, നോബിൻ മാർട്ടിൻ, ഷാൽബിൻ ഷിബു തുടങ്ങിയവർ പങ്കെടുത്തു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm