കഴിഞ്ഞ തിരുവോണ ദിനത്തിൽ പരിയാരം ഗവ.ആയുർവേദ മെഡിക്കൽ കോളജിന് സമീപം നടന്ന റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഏരുവേശി മുയിപ്രയിലെ എം.രാജീവന്റെ തുടർചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു.
പയ്യാവൂർ: നിർധന കുടുംബാംഗമായ രാജീവന്റെ ചികിത്സക്ക് പണം കണ്ടെത്താനായി ഏരുവേശി ഗ്രാമപഞ്ചായത്ത് മെംബർ എം.ഡി.രാധാമണി ചെയർപേഴ്സണായും പി.സദാനന്ദൻ കൺവീനറായും ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം നടത്തി വരുന്നുണ്ട്. രാജിവനെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സഹായമായി സന്മനസുള്ള എല്ലാവർക്കും സാധ്യമാകുന്ന തുക കേരള ഗ്രാമീണ ബാങ്കിൻ്റെ ഏരുവേശി ശാഖയിലുള്ള ചികിത്സാ സഹായ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് നൽകാവുന്നതാണ്. A/C No: 40495101042003. IFSC: KLGB0040495. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009