പ്ലാസ്റ്റിക് രഹിത കലോത്സവമാക്കുക എന്ന ലക്ഷ്യത്തോടെ ജോണി ഉറുമ്പുകാട്ടിൽ, ഫ്രാൻസിസ് കാഞ്ഞിരത്തിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ ഓലക്കൊട്ട നിർമാണത്തിൽ പരിശീലനം നൽകി.
ശ്രീകണ്ഠപുരം: ചെമ്പന്തൊട്ടിയില ഇരിക്കൂർ ഉപജില്ലാ കലോത്സവ നഗരിയിൽ ഹരിത പെരുമാറ്റച്ചട്ടം കർശനമായി നടപ്പിലാക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു. പ്ലാസ്റ്റിക് രഹിത കലോത്സവമാക്കുക എന്ന ലക്ഷ്യത്തോടെ ജോണി ഉറുമ്പുകാട്ടിൽ, ഫ്രാൻസിസ് കാഞ്ഞിരത്തിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ ഓടക്കുട്ട നിർമാണത്തിൽ പരിശീലനം നൽകി. നഗരസഭാ ക്ലീൻ സിറ്റി മാനേജർ മോഹൻ നമ്പ്യാർ, പി.എച്ച്.ഐ. സതീഷ്,ജനറൽ കൺവീനർ ബിജു.സി. അബ്രാഹം, പ്രോഗ്രാം കൺവീനർ ജോയിസ് സഖറിയാസ്, ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി കൺവീനർ മേരിക്കുട്ടി ആലയ്ക്കൽ,സോയ് ജോസഫ്, വർഗ്ഗീസ് നെടിയകാലായിൽ , പി.ടി.എ.പ്രസിഡൻ്റ് സജി അടവിച്ചിറ, ഷീജ ജോമോൻ തുടങ്ങിയവർ പങ്കെടുത്തു. മാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കുന്നതിനായി നഗരസഭയിലെ ഹരിതസേനാംഗങ്ങൾ തെങ്ങോല കൊണ്ട് കുട്ടകൾ നിർമിച്ച് സംഘാടക സമിതിയെ ഏൽപ്പിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009