ശ്രീകണ്ഠാപുരം വാർത്തകൾ

സുവർണ്ണ ജൂബിലി നിറവിൽ കരിമ്പം ഗവ: എൽ.പി. സ്കൂൾ

Whatsapp Image 2024 11 07 At 19.25.21

സുവർണ്ണ ജൂബിലി ആഘോഷ സംഘാടക സമിതി യോഗം അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്തു

പരസ്യം

തളിപ്പറമ്പ: അള്ളാം കുളത്തെ കരിമ്പം ഗവ: എൽ.പി സ്കൂൾ ഈ വർഷം സുവർണ്ണ ജൂബിലി ആഘോഷത്തിനൊരുങ്ങുന്നു. സുവർണ്ണ ജൂബിലി ആഘോഷ സംഘാടക സമിതി യോഗം അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ടി. മുനീറ അധ്യക്ഷത വഹിച്ചു. കെ. വി.ടി.മുസമ്മിൽ,എ.സി. മാത്യു, എം.സന്തോഷ്, കെ.വി. മുഹമ്മദ് നിയാസ്, സുബൈർ സൂപ്പർ വിഷൻ സംസാരിച്ചു. കെ. റീനഭായി സ്വാഗതവും കെ.വി. മെസ്മർ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും പൂർവ്വ വിദ്യാർത്ഥി സംഗമവും സാംസ്കാരിക സമ്മേളനവും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ ഈ വർഷം സ്കൂളിൽ വെച്ച് നടത്തും.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm