ശ്രീകണ്ഠാപുരം വാർത്തകൾ

വീണ്ടും സുവർണ നേട്ടവുമായി കണ്ണൂർ ചെറിയ അരീക്കമലയിലെ അക്ഷയ്

Whatsapp Image 2024 11 07 At 22.09.30

എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂഡോ-66 വിഭാഗം സ്വർണമെഡൽ കരസ്ഥമാക്കിയ തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂൾ വിദ്യാർത്ഥിയും കണ്ണൂർ ചെറിയഅരീക്കമല സ്വദേശി യുമായ അക്ഷയ് തോമസ് ജിൻസ് പരിശീലകർക്കൊപ്പം. 

പരസ്യം

ചെമ്പേരി: എറണാകുളത്ത്  നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ ജൂഡോ-66 വിഭാഗത്തിൽ മത്സരിച്ച തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി അക്ഷയ് തോമസ് ജിൻസ് സ്വർണ മെഡൽ കരസ്ഥമാക്കി. ഈ വർഷം സ്പോർട്സ് അക്കാദമി തലത്തിലും അസോസിയേഷൻ തലത്തിലും നടന്ന മത്സരങ്ങളിലും അക്ഷയ് സ്വർണമെഡലുകൾ നേടിയിരുന്നു. സംസ്ഥാനതല സ്വർണ നേട്ടത്തോടെ പഞ്ചാബിലെ ലുധിയാനയിൽ നടക്കുന്ന നാഷണൽ മീറ്റിൽ പങ്കെടുക്കാനും അർഹത നേടിയ അക്ഷയ് കണ്ണൂർ ചെറിയ അരീക്കമല ഇളംപുരയിടത്തിൽ  ജിൻസ്-സിൽവി ദമ്പതികളുടെ മകനാണ്. തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്കൂളിലെ കായികാധ്യാപകരായ നിമ്മി, ബിൻഷിത്, ജലീൽ എന്നിവരാണ് അക്ഷയ് തോമസ് ജിൻസിന്റെ പരിശീലകർ.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm