ശ്രീകണ്ഠാപുരം വാർത്തകൾ

സ്വർണമെഡൽ നേടിയ നീന്തൽ പരിശീലകൻ കൂടിയായ സാവിയോ ഇടയാടിയിലിനെ ആദരിച്ചു

Whatsapp Image 2024 11 07 At 22.09.12 (1)

കോഴിക്കോട് സർവകലാശാല സംഘടിപ്പിച്ച സംസ്ഥാന തല നീന്തൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത അഞ്ച് ഇനങ്ങളിലും സ്വർണമെഡൽ നേടിയ നീന്തൽ പരിശീലകൻ കൂടിയായ സാവിയോ ഇടയാടിയിലിനെ നെല്ലിക്കുറ്റി ഗാന്ധി മെമ്മാേറിയൽ യുപി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ആദരിക്കുന്നു. 

പരസ്യം

നെല്ലിക്കുറ്റി: കോഴിക്കോട് സർവകലാശാല സംഘടിപ്പിച്ച സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത അഞ്ച് ഇനങ്ങളിലും സ്വർണമെഡൽ നേടിയ നീന്തൽ പരിശീലകൻ കൂടിയായ സാവിയോ ഇടയാടിയിലിനെ നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.  ഏരുവേശി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌  മിനി ഷൈബി ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.മാത്യു ഓലിയ്ക്കൽ അധ്യക്ഷത വഹിച്ചു. നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂൾ മുഖ്യാധ്യാപകൻ സിബി ഫ്രാൻസിസ്, സ്കൂൾ പിടിഎ പ്രസിഡന്റ്‌ ലൈസൺ മാവുങ്കൽ, മദർ പി.ടി.എ പ്രസിഡന്റ്‌ ജൂണി ജൂബി, യുപി സ്കൂൾ മുഖ്യാധ്യാപകൻ ബിജു കുറുമുട്ടം, വിദ്യാർത്ഥി പ്രതിനിധികളായ ടോം കെ.ഫിലിപ്പ്, കൃഷ്‌ണേന്ദു അരുൺ  എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കൺവീനർമാരായ  പ്രസാദ് തോമസ്, ആൻസി എന്നിവർ നേതൃത്വം നൽകി.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm